രണ്ട് വ്യത്യസ്‌ത ഓപ്പറേഷനുകളിലായി സുരക്ഷാ സേന വധിച്ചത് 6 തീവ്രവാദികളെ | Indian Army Statement
2025-05-16 1 Dailymotion
Indian Army Statement | ജമ്മു കശ്‌മീരിൽ 48 മണിക്കൂറിനുള്ളിൽ രണ്ട് വ്യത്യസ്‌ത ഓപ്പറേഷനുകളിലായി ആറ് തീവ്രവാദികളെ വധിച്ചുവെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം.